Ramdev opposes SC ban on firecrackers, says 'Hindus being targeted' <br /> <br />ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ആചാര്യന്‍ ബാബാ രാംദേവ്. ഹിന്ദു വിഭാഗത്തില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നുവെന്ന് രാംദേവ് പ്രതികരിച്ചു. ഒരു ടെലിവിഷന്‍ ചാനലിനോടായിരുന്നു രാംദേവിന്റെ പ്രതികരണം.